Celebs»Faisal Alleppy»Biography

    ഫൈസ്സൽ ആലപ്പി (നിർമാതാവ്) ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഫൈസല്‍ ആലപ്പി. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍  മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത  ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മമ്മൂട്ടി, ഹണി റോസ്, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, തെസ്‌നി ഖാന്‍, അജു വര്‍ഗീസ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X