ഫെല്ലിനി ടി.പി
Born on
ഫെല്ലിനി ടി.പി ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ഫെല്ലിനി ടി.പി. ടൊവീനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തിയ തീവണ്ടി ആണ് ആദ്യ സംവിധാന ചിത്രം. ഒരു ചെയിന്‍ സ്മോക്കറായാണ് ചിത്രത്തില്‍ ടൊവീനോ എത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. ചാന്ദിനി ശ്രീധരനാണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷമി എന്നിവരാണ് മറ്റു താരങ്ങള്‍.ഓഗസ്ത് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.