Celebs»G N Krishnakumar»Biography

    ജി എൻ കൃഷ്ണകുമാർ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ജി എന്‍ കൃഷ്ണകുമാര്‍. 2010ല്‍ കോളേജ് ഡെയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യ്തു.ചിത്രത്തിന്റെ കഥയും, തിരക്കഥയും കൃഷ്ണകുമാറിന്റേതായിരുന്നു. ഇന്ദ്രജിത്ത്, റയാന്‍ , ഗോവിന്ദ് പത്മസൂര്യ, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറില്‍ സീന സാദത്ത് ആണ് ചിത്രം നിര്‍മിച്ചത്.ഈ ചിത്രത്തിനുശേഷം 2013ല്‍ കാഞ്ചി എന്ന ചിത്രം സംവിധാനം ചെയ്തു. ഇന്ദ്രജിത്ത്, മുരളിഗോപി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X