Celebs»Gautham Krishna»Biography

    ഗൗതം കൃഷ്ണ ജീവചരിത്രം

    ചലച്ചിത്രഅഭിനേതാവാണ് ഗൗതം കൃഷ്ണ. 2010ല്‍ വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ അഭിനയിച്ചു. ശ്യം എന്നായിരുന്നു ചിത്രത്തില്‍ ഗൗതമിന്റെ കഥാപാത്രത്തിന്റെ പേര്. മേഘ്‌ന രാജ്, ഗൗതം കൃഷ്ണ, തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. 2011ല്‍ വിനയന്‍ സംവിധാനം നിര്‍വ്വഹിച്ച രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2015ല്‍ ശങ്കര്‍ സംവിധാനം ചെയ്ത സാന്‍ഡ് സിറ്റി എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2016ല്‍ മാര്‍ട്ടിന്‍ സി ജോസഫ് സംവിധാനം ചെയ്ത പോയ് മറഞ്ഞു പറയാതെ എന്ന ചിത്രത്തില്‍ വിനയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X