Celebs»Geetha Nair»Biography

    ഗീത നായർ ജീവചരിത്രം

    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് ഗീത നായര്‍. മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ഭൈരവി എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ സഹോദരീ വേഷം ചെയ്താണ് അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. 200 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരപ്പിക്കാന്‍ കഴിഞ്ഞു. 

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X