Celebs»Geethi Sangeetha»Biography

    ഗീതി സംഗീത ജീവചരിത്രം

    ചലച്ചിത്ര നാടക അഭിനേത്രിയാണ് ഗീതി സംഗീത. സംഗീത-നാടകങ്ങള്‍ വഴിയാണ് സിനിമയിലെത്തുന്നത്. 2018ല്‍ ക്യൂബന്‍ കോളനിയിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ലൂക്ക, ചുരുളി, മാലിക്, വെയില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X