ഗിരീഷ് ഇ തലശ്ശേരി ജീവചരിത്രം

  ചലച്ചിത്ര നിര്‍മ്മാതാവാണ് ഗിരീഷ് ഇ തലശ്ശേരി. എ കെ സത്താര്‍ സംവിധാനം ചെയ്ത ടേക്ക് ഇറ്റ് ഈസിയാണ് നിര്‍മ്മിച്ച ചിത്രം. അവിഹിതബന്ധങ്ങളുടെയും വിവാഹമോചനങ്ങളുടെയും കുടുംബ ബഛിദ്രത്തിന്റെയും കാര്യകാരണങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഉജ്ജയിനി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X