Celebs»Gopi Kuttikol»Biography

    ഗോപി കുറ്റിക്കോൽ ജീവചരിത്രം

    നാടക -ചലച്ചിത്ര സംവിധായകനാണ് ഗോപി കുറ്റിക്കോൽ. 2016ല്‍ ദര്‍ബോണി എന്ന ചിത്രം സംവിധാനം ചെയ്തു. വിജയ രാഘവന്‍, മകന്‍ ദേവദേവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നൂറിയ താജൂദ്ദീന്‍ ആണ് ചിത്രത്തിലെ നായിക. ഷോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ടി കെ ബാബുരാജാണ് ചിത്രം നിര്‍മ്മിച്ചത്. കുത്ബുദ്ദീന്‍ അന്‍സാരി, അമ്മ, കുറ്റവും ശിക്ഷയും, തരാംതരം പോലെ തുടങ്ങിയവയാണ് സംവിധാനം ചെയ്ത നാടകങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X