ഗൗതം സൂര്യ
Born on
ഗൗതം സൂര്യ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ഗൗതം സൂര്യ.സുദേവ് നായര്‍, ദേവകി രാജേന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സ്ലീപ് ലെസ്സ്ലി യുവേഴ്സ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം എന്നിവയും ഗൗതം തന്നെയാണ് എഴുതിയത്.നിദ്രയെ വെല്ലുവിളിച്ചുകൊണ്ട് കുറച്ചുദിവസം ഉറങ്ങാതെ ജീവിക്കാന്‍ ശ്രമിക്കുന്ന
പ്രണയിനികളെക്കുറിച്ചാണ് ചിത്രം പറയുന്നത്.