ഗ്രീഷ്മ സുരേഷ്
Born on
ഗ്രീഷ്മ സുരേഷ് ജീവചരിത്രം
ചലച്ചിത്ര നടിയാണ് ഗ്രീഷ്മ സുരേഷ്. ഗായത്രി സിനി ക്രിയേഷന്‍സിനുവേണ്ടി ശശിധരന് തെക്കുമ്പുറം നിര്‍മ്മിച്ച് മോഹന്‍ മാനാംകുറ്റി സംവിധാനം ചെയ്ത പാല പൂത്ത രാവില്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.