07 Jan, 1967 | Jaipur, Rajasthan, India
Actor
പ്രശസ്ത ഹിന്ദി ചലച്ചിത്ര നടനാണ് ഇര്‍ഫാന്‍ഖാന്‍. പിതാവ് സഹാബ് ദേ ഇര്‍ഫാന്‍ അലി ഖാന്‍. എം എ കഴിഞ്ഞതിനുശേഷം 1984ല്‍ നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു അഭിനയം പഠിച്ചു. 1987ല്‍ പഠനം പൂര്‍ത്തിയായതിനുശേഷം മുംബൈയിലേക്ക് മാറി. അക്കാലത്ത് നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നു. വില്ലന്‍ വേഷങ്ങളിലാണ് പ്രധാനമായും അഭിനയിച്ചിരുന്നത്. ചാണക്യ, ചന്ദ്രകാന്ത എന്നിവ അഭിനയിച്ച സീരിയലുകളില്‍ പ്രധാനപെട്ടവയാണ്. 1988ല്‍ മീര നായര്‍ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 1990ല്‍ ഏക് ഡോക്ടര്‍ കി മൗത് എന്ന സിനിമയിലും 1998ല്‍ സച് എ ലോങ് ജേര്‍ണി എന്ന സിനിമയിലും അഭിനയിച്ചു. പക്ഷേ ഈ സിനിമകളിലൊന്നും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് 2003ല്‍ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തില്‍ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. 2004ല്‍ ഹാസില്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2007ല്‍ ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു. 2012ല്‍ പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ചു. ചലച്ചിത്രതാരം സുതാപ സിക്ദറിനാണ് ഭാര്യ. ക്യാന്‍സര്‍ രോഗത്തെതുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. പിന്നീട് വന്‍കുടലിന് അണുബാധയുണ്ടായതിനെ തുടര്‍ന്ന് 2020 ഏപ്രില്‍ 29ന് അന്തരിച്ചു.
| പേര് | ഇര്‍ഫാന്‍ ഖാന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 07 Jan 1967 |
| പ്രായം | 59 |
| ജനിച്ച സ്ഥലം | Jaipur, Rajasthan, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഇര്‍ഫാന്‍ ഖാന്‍ ആസ്തി |
|
| ആസ്തി | |
The age of ഇര്‍ഫാന്‍ ഖാന്‍ in the 2026 was 59.
The ഇര്‍ഫാന്‍ ഖാന്‍'s was born in Jaipur, Rajasthan, India.
The DOB for ഇര്‍ഫാന്‍ ഖാന്‍ was 07 Jan 1967.
The most recent movies for ഇര്‍ഫാന്‍ ഖാന്‍ is കര്‍വാന്‍- ഹിന്ദി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.