X
ഇഷാന്‍ ദേവ്‌
Music Director

ഇഷാന്‍ ദേവ്‌ ജീവചരിത്രം

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് ഇഷാന്‍ ദേവ്.പിതാവില്‍ നിന്നും മൂന്നാം വയസ്സുമുതല്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങി.സ്‌ക്കൂള്‍ കാലഘട്ടത്തില്‍ ഇരണിയല്‍ പെരുമാള്‍,നെയ്യാറ്റിന്‍കര സുരേന്ദ്രന്‍,ചന്ദ്രബാബു,അമ്പലപ്പഉഴ വിജയന്‍ എന്നിവരുടെ അടുത്ത് നിന്നും ശാസത്രീയ സംഗീതം പഠിച്ചു തുടങ്ങി.തിരുവനന്തപുരം യൂണിവേഴ്‌സ്റ്റ് കേളേജിലെ പഠനകാലത്ത് പ്രൊഫഷണല്‍ സംഗീത ലോകത്തേക്ക് കടന്നു.അതോടൊപ്പം കോളേജിലെ സീനിയറും സംഗീത വയലിനിസ്റ്റുമായ ബാലഭാസ്‌ക്കറിന്റെ കണ്‍-ഫ്യൂഷന്‍ എന്ന സംഗീത ബാന്‍ഡില്‍ പാടിതുടങ്ങി.
 
കോളേജില തന്നെ സീനിയറായിരുന്ന ജാസി ഗിഫ്റ്റുമായുള്ള സൗഹൃദമാണ് ഇഷാന്‍ ദേവിനെ സിനിമയിലേക്ക് എത്തിച്ചത്.ജയരാജ് സംവിധാനം ചെയ്ത  4ദിപീപ്പിളിലെ ലജ്ജാവതിയുടെ പിന്നണി ഗായകനായി ചലച്ചിത്ര സംഗീത ജീവിതം ആരംഭിച്ചു.ഷാജി കൈലാസ് സംവിധാനം ചെയ്ത ദി ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.തുടര്‍ന്ന് ചിന്താമണി കൊലക്കേസ്,സൗണ്ട് ഓഫ് ബൂട്ട്,ഡോണ്‍ , ത്രില്ലര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി.മലയാളത്തിനു പുറമെ കന്നട,തമിഴ് എന്നീ ഭാഷകളിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+