Celebs»J Sarathchandran»Biography

    ജെ ശരത്ചന്ദ്രന്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമാണ്‌ ജെ ശരത്ചന്ദ്രന്‍.2019ല്‍ കബീറിന്റെ ദിവസങ്ങള്‍ എന്ന ചിത്രം സംവിധാനം ചെയ്തു.മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തിനുശേഷം സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കബീറിന്റെ ദിവസങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X