ജമ്പാര്‍ ചെമ്മാട്
Born on
ജമ്പാര്‍ ചെമ്മാട് ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ജമ്പാര്‍ ചെമ്മാട്.2018ല്‍ 'മിസാന്‍' എന്ന ചിത്രം സംവിധാനം ചെയ്യ്തു. നിയാസ്, അഞ്ജലി അനീഷ് ഉപാസന, കോട്ടയം നസീര്‍, മാമുക്കോയ, ചെമ്പില്‍ അശോകന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സാം വാര്ചെ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം വര്‍ഗീസ് ചെറിയാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് വി ചെറിയാനാണ് ചിത്രത്തിലെ പാട്ടുകള്‍ രചിച്ചിരിക്കുന്നത്.