20 Apr, 2026 | Machilipatnam, Andhra pradesh
Actor
തെലുങ്ക് ചലച്ചിത്ര രംഗത്തെ സൂപ്പര്‍ താരമാണ് ജഗപതി ബാബു. രണ്ടു ദശാബ്ദക്കാലം തെലുങ്കില്‍ സൂപ്പര്‍ സ്റ്റാറായി നിറഞ്ഞു നിന്ന താരം ഇപ്പോള്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് തിളങ്ങുന്നത്. തെലുങ്ക് സിനിമകള്‍ക്കു പുറമെ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച പുലുമുരുകനിലെ വില്ലന്‍ കഥാപാത്രം ഡാഡി ഗിരിജയെ അവതരിപ്പിച്ചത് ജഗപതി ആണ്. ആദി,മധുര രാജ തുടങ്ങിയവ അഭിനയിച്ച മറ്റു ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| റാഫി മെക്കാർട്ടിൻ | Aug 2023 | |
| രാധ കൃഷ്ണ കുമാര്‍ | 11 Mar 2022 | |
| സുകുമാർ | 17 Dec 2021 | |
| സുരേന്ദര്‍ റെഡ്ഡി | 02 Oct 2019 |
| പേര് | ജഗപതി ബാബു |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Machilipatnam, Andhra pradesh |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജഗപതി ബാബു ആസ്തി |
|
| ആസ്തി | |
The age of ജഗപതി ബാബു in the 2026 was NA.
The ജഗപതി ബാബു's was born in Machilipatnam, Andhra pradesh.
The most recent movies for ജഗപതി ബാബു is വോയിസ് ഓഫ് സത്യനാഥന്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.