Celebs»Jain Joseph»Biography

    ജെയിന്‍ ജോസഫ്‌ ജീവചരിത്രം

    പ്രശസ്ത ഛായാഗ്രാഹകനാണ് ജെയിന്‍ ജോസഫ്. സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം, ഇങ്ങനെ ഒരു നിലാപക്ഷി, ദേവദൂതന്‍ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ക്യാമറമാനായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X