X
ജെയിംസ് വസന്ത്
Music Director

ജെയിംസ് വസന്ത് ജീവചരിത്രം

ചലച്ചിത്ര സംഗീതസംവിധായകനാണ് ജെയിംസ് വസന്ത്. സുബ്രമണ്യപുരം, നാണയം, പസങ്ക,പുത്തകം, കൂട്ടം, എന്നിവ സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌. മലയാളത്തില്‍ പരീത് പണ്ടാരി എന്ന ചിത്രത്തിനാണ് സംഗീതം നിര്‍വ്വഹിച്ചത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിലെ റഫീഖ് അഹമ്മദ് രചിച്ച സുഭാനല്ലാഹ് എന്ന ഗാനത്തിനാണ് സംഗീതം നിര്‍വ്വഹിച്ചത്. ബെല്ലി രാജ് ആണ് ഗാനം ആലപിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+