X
ഹോം » താരങ്ങള്‍ » ജയകൃഷ്ണ » ജീവചരിത്രം
ജയകൃഷ്ണ
Director

ജയകൃഷ്ണ ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് ജയകൃഷ്ണ എം വി. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'ആന മയില്‍ ഒട്ടകം' ആണ് ആദ്യ സംവിധാന ചിത്രം.മൂന്ന് ഹ്രസ്വ ചിത്രങ്ങള്‍ ചേര്‍ന്ന ചിത്രമാണ് ആന മയില്‍ ഒട്ടകം. മിഥുന്‍ മുരളി, ബാലു വര്‍ഗ്ഗീസ്, ശരണ്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഹനീഫ്, ചെമ്പില്‍ അശോക് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനം വേഷങ്ങള്‍ ചെയ്യുന്നത്.ഒരു യുവാവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഹാസ്യരൂപേണ അവതരിപ്പിക്കുന്നതാണ് ആദ്യ ചിത്രം. ഒരു മള്‍ട്ടി നാഷണല്‍ കമ്പനി ഫോണിലൂടെ നടത്തുന്ന ഇന്റര്‍വ്യൂ ആണ് രണ്ടാമത്തെ ചിത്രം അവതരിപ്പിക്കുന്നത്. നാല് വ്യക്തികളുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ഒരു ബസ്സ് യാത്രയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് നാലാമത്തെ ചിത്രം.മാളവിക ക്രിയേഷന്‍സിന്റെ ബാനയറില്‍ റെയിംടോള്‍ ജോസ് ആണ് ചിത്രം നിര്‍മ്മിച്ചത്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+