X
ജയന്‍ പൊതുവാള്‍
Director

ജയന്‍ പൊതുവാള്‍ ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് ജയന്‍ പൊതുവാള്‍. 2008ല്‍ പുറത്തിറങ്ങിയ കനല്‍ക്കണ്ണാടി ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതികൾക്കെതിരെ പടപൊരുതിയ ഇന്ദുലക്ഷ്മി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.ഇന്ദുലക്ഷ്മിയായി കാർത്തിക അഭിനയിക്കുന്നു. ഹരേകൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.മധു.കല്ലയം ആണ് ചിത്രം നിർമ്മിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+