Celebs»Jibit George»Biography

    ജിബിറ്റ് ജോര്‍ജ്ജ്‌ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ജിബിറ്റ് ജോര്‍ജ്ജ്. 2020ല്‍ പുറത്തിറങ്ങിയ കോഴിപ്പോര് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ഫൈനല്‍ കവര്‍ എന്ന ഷോര്‍ട്ട് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 മെയ് 9ന് അന്തരിച്ചു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X