ജിനു ജി ഡാനിയല്‍
Born on
ജിനു ജി ഡാനിയല്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ജിനു ജി ഡാനിയല്‍. 2015 ല്‍ പ്രദര്‍ശനത്തിനെത്തിയ റാസ്പുടിന് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രത്തില്‍ ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, വന്ദന മേനോന്, അര്‍ച്ചന ഗുപ്ത എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍.