Celebs»Joe Kaithamattam»Biography

    ജോ കൈതമട്ടം ജീവചരിത്രം

    ചലച്ചിത്രനിര്‍മ്മാതാവാണ് ജോ കൈതമാട്ടം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ വി കെ പ്രകാശ് ചിത്രം നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഫഹദ് ഫാസില്‍, കമാലിനി മുഖര്‍ജി, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X