X
ജോണി സാഗരിഗ
Producer

ജോണി സാഗരിഗ ജീവചരിത്രം

മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ജോണി സാഗരിക. ഹരിഹരന്‍പിള്ള ഹാപ്പിയാണ്, മുപ്പതു വെള്ളികാശ്, ബോഡിഗാര്‍ഡ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.വിശ്വനാഥന്‍ വടുതല സംവിധാനം ചെയ്ത ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ജ്യോതിര്‍മയി, കൊച്ചിന്‍ ഹനീഫ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധിഖ് സംവിധാനം ചെയ്ത 2010ല്‍ പ്രദര്‍ശനത്തിനെത്തിയ ബോഡി ഗാര്‍ഡ് എന്ന ചിത്രത്തില്‍ നയന്‍താര, ദിലീപ്, മിത്ര കുര്യന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ മുപ്പതു വെള്ളിക്കാശ് എന്ന ചിത്രത്തില്‍ ലാലു അലക്‌സ്, സായി കുമാര്‍, രാഘവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+