ജോജി മുണ്ടക്കയം
Born on
ജോജി മുണ്ടക്കയം ജീവചരിത്രം
ചലച്ചിത്ര നടനാണ് ജോജി മുണ്ടക്കയം. 2021ല്‍ പുറത്തിറങ്ങിയ ജോജി എന്ന ചിത്രത്തിലൂടെയാണ് ജോജി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് 2022ല്‍ ബ്രോ ഡാഡി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2022ല്‍ പുറത്തിറങ്ങിയ 1744 വൈറ്റ് ആള്‍ട്ടോയാണ് അഭിനയിച്ച മറ്റൊരു പ്രധാന ചിത്രം.