Celebs»Joshua Sridhar»Biography

    ജോഷ്വ ശ്രീധർ ജീവചരിത്രം

    സംഗീതസംവിധായകനാണ് ജോഷ്വ ശ്രീധര്‍. 1974 മാര്‍ച്ച് 9ന് ശരവമണന്‍-രാജലക്ഷ്മി ദമ്പതികളുടെ മകനായി ചെന്നൈയില്‍ ജനിച്ചു. 1993 ല്‍ ആല്‍ബങ്ങളില്‍ സംഗീതം ചെയ്യാന്‍ തുടങ്ങി. 1996 ല്‍ സിനിമയിലേക്ക് കടന്നുവന്നു. 2004ല്‍ കാതല്‍ എന്ന ചിത്രത്തില്‍ സംഗീതസംവിധായകനായി. നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്തിട്ടുണ്ട്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X