ജോവിന് എബ്രഹാം
Born on
ജോവിന് എബ്രഹാം ജീവചരിത്രം
ചലച്ചിത്ര നടനാണ് ജോവിന് എബ്രഹാം.2019ല്‍ പുറത്തിറങ്ങി പ്രശ്ന പരിഹാരശാല,തീരുമാനം എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഷബീര്‍ യെന സംവിധാനം ചെയ്ത പ്രശ്ന പരിഹാര ശാല എന്ന ചിത്രത്തില്‍ സാംകുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.