Celebs»K.A.Devarajan»Biography

    കെ എ ദേവരാജൻ ജീവചരിത്രം

    ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് കെ എ ദേവരാജന്‍.2008ല്‍  പരിഭവം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.അഭിലാഷ്, ജഗദീഷ്, സൈജു കുറുപ്പ്, മാള അരവിന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കരിമ്പിന്‍ ഫിലിംസിന്റെ ബാനറില്‍ മോഹന്‍ദാസ് കരിമ്പിനാണ് നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X