Celebs»K K Nair»Biography

    കെ കെ നായർ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് കെ കെ നായര്‍. വാസുദേവ് സനല്‍ സംവിധാനം നിര്‍വ്വഹിച്ച് 2000-ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രിയം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ബോളിവുഡ് സിനിമയായ 'ഹം ഹെ രാഹി പ്യാർ കെ' എന്ന ചിത്രത്തിൻറെ പുനരാവിഷ്ക്കരണമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, അരുണ്‍, മഞ്ജിമ, ദീപ നായര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X