കെ എം സെബാസ്റ്റ്യന്‍
കെ എം സെബാസ്റ്റ്യന്‍ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് കെ എം സെബാസ്റ്റ്യന്‍. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാഡോ മാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മജോ സി മാത്യു സംവിധാനം ചെയ്യ്ത ത്രില്ലര്‍ ചിത്രത്തില്‍ റിയാസ് ഖാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നിഴലും പട്ടിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.