Celebs»K Mohanan»Biography

    കെ മോഹനൻ ജീവചരിത്രം

    മലയാള ചലച്ചിത്രനിര്‍മ്മാതാവാണ് കെ മോഹനൻ. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ  അന്നയും റസൂലും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍  ഫഹദ് ഫാസില്‍, ആന്‍ണ്ട്രിയ ജെര്‍മിയ, സണ്ണി വെയ്ന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.പ്രണയകഥ പറഞ്ഞ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X