Celebs»KD Kunjappan»Biography

    കെഡി കുഞ്ഞപ്പന്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ്  കെ ഡി കുഞ്ഞപ്പന്‍.സന്റോ തട്ടില്‍ സംവിധാനം നിര്‍വ്വഹിച്ച് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഡയല്‍ 1091'എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ശാരീരിക അതിക്രമങ്ങള്‍ക്കെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണം ഉദ്ധേശിച്ച് നിര്‍മ്മിച്ച ചിത്രമാണ് 'ഡയല്‍ 1091'.പ്ലസ് ടൂ വിദ്യര്‍ത്ഥിനികളായ മൂന്നുപേര്‍ മൊബൈല്‍ ഫോണ്‍ വഴി പരിചയപെട്ട യുവാക്കളുമായി സൗഹൃദത്തിലാവുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോവുന്നത്.സ്ത്രീകള്‍ക്ക് എതിരെ വര്‍ധിച്ച വരുന്ന ശാരീര അതിക്രമങ്ങള്‍ക്കെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ബോധവല്‍ക്കരണം ഉദ്ധേശിച്ചാണ് ചിത്രം നിര്‍മിച്ചത്.ദേവന്‍, ഷിജു റഷീദ്,ശിവജി ഗുരുവായൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കെ ഡി കെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X