കിരണ്‍ പ്രഭാകര്‍
Born on
കിരണ്‍ പ്രഭാകര്‍ ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് കിരൺ പ്രഭാകര്‍. 2017ല്‍ താക്കോല്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇന്ദ്രജിത്ത്, മുരളി ഗോപി,രഞ്ജി പണിക്കര്‍, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പള്ളീച്ചലന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ എത്തുന്നത്. ഫാദര്‍ ആബ്രോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന് സൗണ്ട് ഡിസൈന്‍ നല്‍കുന്നത്. സംവിധായകന് ഷാജി കൈലാസാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.