Celebs»Lijo Mol Jose»Biography

    ലിജോ മോള്‍ ജോസ് ജീവചരിത്രം

    കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചലച്ചിത്രതാരമാണ് ലിജോ മോള്‍ ജോസ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടവരാരും ഈ താരത്തെ മറക്കാന്‍ വഴിയില്ല. സോണിയ എന്നായിരുന്നു ചിത്രത്തില്‍ ലിജോയുടെ കഥാപാത്രത്തിന്റെ പേര്. മഹേഷിന്റെ പ്രതികാരം ഹിറ്റായതോടെ ഒട്ടനവധി സിനിമകള്‍ താരത്തെ തേടിയെത്തി. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. 2017ല്‍ പുറത്തിറങ്ങിയ ഹണീ ബീ 2.5 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. അസ്‌ക്കര്‍ അലിയായിരുന്നു ചിത്രത്തിലെ നായകന്‍ . സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്ന  ചിത്രമാണ് ലിജോയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X