ലിൻഡ ആർസെനിയോ
Born on 20 Jun 1978 (Age 45) Galveston Island, Texas
ലിൻഡ ആർസെനിയോ ജീവചരിത്രം
അമേരിക്കന്‍ നടിയും മോഡലുമാണ് ലിന്‍ഡ.ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും ലിന്‍ഡ അഭിനയിച്ചിട്ടുണ്ട്. കാബൂള്‍ എക്സ്പ്രസ്സ് എന്ന ചിത്രത്തിലാണ് ലിന്‍ഡ് ശ്രദ്ധിക്കപ്പെട്ടത്. അമേരിക്കയിലെ ടെക്സാസിലാണ് ജനിച്ചത്.രണ്ട് വര്‍ഷം ഡാലാസില് നിന്ന് അഭിനയം പഠിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് ബിരുദവും കരസ്ഥമാക്കി.നിരവധി ഫീച്ചര്‍ ഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്.