എം ഹാജാമൊയ്നു
Born on
എം ഹാജാമൊയ്നു ജീവചരിത്രം
ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം ഹാജമൊയ്നു.2015ല്‍ പുറത്തിറങ്ങിയ ലൗ ലോന്‍ഡ്,2018ല്‍ പുറത്തിറങ്ങിയ സ്ക്കൂള് ഡയറി എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.ഈ രണ്ടു ചിത്രങ്ങളുടെയും തിരക്കഥയും സംവിധായകന്റേതു തന്നെയാണ്.2017ല്‍ പുറത്തിറങ്ങിയ കുപ്പിവള എന്ന ചിത്രത്തിന്റെ സംഭാഷം എഴുതിയിട്ടുണ്ട്.