X
ഹോം » താരങ്ങള്‍ » എം എം ഹംസ » ജീവചരിത്രം
എം എം ഹംസ
Producer

എം എം ഹംസ ജീവചരിത്രം

മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എം എം ഹസ്സ. ഭാഗ്യദേവത, ഈ പറക്കും തളിക എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. 2001ല്‍ പ്രര്‍ശനത്തിനെത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തില്‍ ദിലീപ്, ഹരിശ്രീ അശോകന്‍, നിത്യ ദാസ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2009ല്‍ പ്രദര്‍ശനത്തിനെത്തിയ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാം, നരേന്‍, വേണു നാഗവള്ളി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. കലാസംഘത്തിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രവും മികച്ച വിജയമാണ് നേടിയത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+