എം. രാജൻ തളിപ്പറമ്പ് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എം രാജന്‍ തളിപ്പറമ്പ്. 2011ല്‍ പുറത്തിറങ്ങിയ ഓര്‍മ്മ മാത്രം ആണ് നിര്‍മ്മിച്ച ചിത്രം.മധു കൈതപ്രം സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ് വക്കീൽ ഗുമസ്തനായി വേഷമിട്ട ചിത്രത്തിൽ പ്രിയങ്ക നായർ, മാസ്റ്റർ സിദ്ധാർത്, ജഗതി ശ്രീകുമാർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. ഹൊറൈസൺ ഇൻറർനാഷണലിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X