Celebs»M S Biju»Biography

    എം എസ് ബിജു ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് എം എസ് ബിജു.2015ല്‍ എന്‍ കെ മുഹമ്മദ് കോയ സംവിധാനം ചെയ്ത അലിഫ് എന്ന ചിത്രം നിര്‍മ്മിച്ചു.കലാഭവന്‍ മണി, ഇര്‍ഷാദ്, ലെന, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.നാല് സ്ത്രീകളുടെ തലമുറയില്‍പെട്ടവരുടെ കഥയാണ് ചിത്രം പറയുന്നത്.പത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'മലയാള സിനിമ ഇന്ന്' വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X