Celebs»Major Ravi»Biography

    മേജർ രവി ജീവചരിത്രം

    ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്  മേജര്‍ രവി. സിനിമയിലേക്കു വരുന്നതിനു മുന്നേ  പട്ടാള ഉദ്യോഗസ്ഥന്‍ ആയിരുന്നു. 1968 മെയ് 22ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ജനിച്ചു. യഥാര്‍ത്ഥ പേര് മേജര്‍ എ. കെ. രവീന്ദ്രന്‍. കീര്‍ത്തിചക്ര, മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കാണ്ഡഹാര്‍, പിക്കറ്റ് 43  എന്നിവയാണ്  സംവിധാനം ചെയ്ത ചിത്രങ്ങള്‍. കീര്‍ത്തിചക്രയ്ക്ക് 2006ലെ മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. അനിതാ രവിയാണ് ഭാര്യ.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X