Celebs»Mallika Kapoor»Biography

    മല്ലിക കപൂർ ജീവചരിത്രം

    തെന്നിന്ത്യന്‍ ചലച്ചിത്രതാരമാണ് മല്ലികാ കപൂര്‍. 2004മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.  2004ല്‍ 'ദില്‍ ബേച്ചാറ പ്യാര്‍ കാ മാര' എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. 2005ല്‍ അത്ഭുതദ്വീപ്  എന്ന മലയാളചിത്രത്തില്‍ രാധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് തമിഴ്, തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചു. ത്രില്ലര്‍, മകരമഞ്ഞ്, മാടമ്പി, എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X