X
ഹോം » താരങ്ങള്‍ » മമിത » ജീവചരിത്രം
മമിത
Actress

മമിത ജീവചരിത്രം

ചലച്ചിത്ര നടിയാണ് മമിത. സെലിബ്രേഷന്‍സ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിനുശേഷം കൃഷ്ണം, വരത്തന്‍, ഡാകിനി, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തില്‍ സാന്ദ്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+