Celebs»Mammy Century»Biography

    മമ്മി സെഞ്ച്വറി ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് മമ്മി സെഞ്ച്വറി.ഭദ്ര,അഖില,സ്വര്‍ണ്ണ മെഡല്‍,കൊമ്പന്‍,കേണലും കിണറും തുടങ്ങി പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1997ല്‍ പുറത്തിറങ്ങിയ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍,ജൂനിയര്‍ മാന്‍ഡ്രേക്ക്,2019ല്‍ പുറത്തിറങ്ങിയ ഹാപ്പി ക്രിസ്തുമസ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവു കൂടിയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X