മങ്ക മഹേഷ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ അഭിനേത്രിയാണ് മങ്ക മഹേഷ്.ഗുരു ശിഷ്യന്,ഇഷ്ടദാനം,എന്ന് സ്വന്തം ജാനകിക്കുട്ടി,ഇലവങ്കോട് ദേശം, പഞ്ചാബി ഹൗസ്,വിസ്മയം,കാക്കക്കുയില്‍,ഗോവ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.