മനോജ് ആലുങ്കൽ
Born on
മനോജ് ആലുങ്കൽ ജീവചരിത്രം
ചലച്ചിത്രസംവിധായന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് മനോജ് ആലുങ്കല്‍. 2015ല്‍ ഇതിനപ്പുറം എന്ന ചിത്രം സംവിധാനം ചെയ്തു. റിയാസ് ഖാന്, മീര ജാസ്മിന്, ലാലു അലക്സ്, സിദ്ധിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.ഇഷ്ടപെട്ട പുരുഷനൊപ്പം ഇറങ്ങിപുറപെട്ട രുഗ്മിണി എന്ന യുവതിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചത്.