മനോജ് ജീവചരിത്രം
പ്രശസ്ത സിനിമ എഡിറ്ററാണ് മനോജ്. ചതുര്‍മുഖം, ആക്ഷന്‍ ഹീറോ ബിജു,ലുക്കാ ചുപ്പി, ഇവിടെ, 1983, അയാള്‍ ഞാനല്ല തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിട്ടുണ്ട്. 2015ല്‍ മികച്ച ചിത്രസംയോജകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.