മാസ്റ്റര്‍ രഘു
Born on
മാസ്റ്റര്‍ രഘു ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര നടനാണ് മാസ്റ്റര്‍ രഘു. കരണ്‍ എന്നാണ് യഥാര്‍ത്ഥ പേര്. മാസ്റ്റര്‍ രഘു എന്ന പേരില്‍ ചെയ്ത ബാലവേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അപൂര്‍വ്വ സംഗമം, നീലഗിരി, പുനര്ജന്മം, തെക്കന്‍ കാറ്റ്, മാ നിഷാദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.