Celebs»Maya Kartha»Biography

    മായ കർത്ത ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മായ കര്‍ത്ത. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ എയ്ഞ്ചല്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഇന്ദ്രജിത്ത്, ആശാ ശരത്ത്, പാര്‍വ്വതിമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത ചിത്രമാണ്  എയ്ഞ്ചല്‍സ്. ചലച്ചിത്ര സംവിധായകനായ ജീന്‍ മാര്‍കോസ് ആണ് ഭര്‍ത്താവ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X