Celebs»Meenu Vijay»Biography

    മീനു വിജയ് ജീവചരിത്രം

    ചലച്ചിത്ര താരമാണ് മീനു വിജയ്.2018ല്‍ നവാഗതനായ സെജി പാലൂരന്‍ സംവിധാനം ചെയ്ത മാറ്റം എന്ന ചിത്രത്തില്‍ അഭിനയിച്ചു.ഒരു സ്‌ക്കൂളില്‍ ചിത്രം വരയ്ക്കാന്‍ എത്തുന്ന ചിത്രകാരന്‍ അവിടെ നടക്കുന്ന ചില അനിഷ്ടസംഭവങ്ങള്‍ മൂടിവെക്കാന്‍ സഹായിയാവേണ്ടി വരുന്നു.പിന്നീട് അയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.വിക്ടര്‍ മാധവ്, അരുണിമ മുരളീധരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോസ് മൂവിസിന്റെ ബാനറില്‍ സംവിധായകന്‍  സെജി പാലൂരന്‍ തന്നെയാണ് നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X