Celebs»Mejo Joseph»Biography

    മെജോ ജോസഫ് ജീവചരിത്രം

    മലയാള ചലച്ചിത്ര സംഗീത സംവിധായകനാണ് മെജോ ജോസഫ്. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. സൈക്കിള്‍ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഹിന്ദി, തമിഴ് ചിത്രങ്ങളിലും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലാണ് ജനിച്ചത്. 2011 ല്‍ മെറിനെ വിവാഹം ചെയ്തു.ഒരു മകനാണ് ഇവര്‍ക്കുള്ളത്. ഇരിങ്ങാലക്കുട സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X