Celebs»Mohammed Ali»Biography

    മുഹമ്മദ് അലി ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് മുഹമ്മദ് അലി. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'പ്രേതം ഉണ്ട് സൂക്ഷിക്കുക' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കോമഡിയുടെ പശ്ചാത്തലത്തില്‍ ഹൊറര്‍ കഥ പറയുകയാണ് ചിത്രം. ഏതു ജോലി ചെയ്യുമ്പോളും അതിലെല്ലാം തന്റേതായ ധാര്‍മികത കാത്തു സൂക്ഷിക്കുന്ന ബാബു എന്ന യുവാവിന് ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രേതങ്ങളെ നേരിടേണ്ടി വരുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ബാബുവായി ഷൈന്‍ ടോം ചാക്കോ എത്തുന്നു.  
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X